ദേശീയം

പഠിച്ച് ഞങ്ങള്‍ മുന്നേറും; ഈ കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് അലൂമിനിയം പാത്രത്തില്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ബിശ്വനാഥ്:  കുട്ടികള്‍ പഠിച്ച് മിടുക്കരാകണമെങ്കില്‍ അടിസ്ഥാന സൗകര്യം പ്രധാനമാണ്. എന്നാല്‍ അടിസ്ഥാന സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തുന്ന ഈ കാഴ്ച ഒട്ടും സന്തോഷം നല്‍കുന്നതല്ല.

ആസമിലെ ബിശ്വനാഥ് ജില്ലയിലെ നദി കടന്ന് സ്‌കൂളിലെത്തണമെങ്കില്‍ കുട്ടികള്‍ക്ക് തോണി പോലുമില്ല. ഇവര്‍ ആശ്രയിക്കുന്നത് വലിയ അലൂമിനിയം പാത്രങ്ങളാണ്. അലുമിനിയം പാത്രത്തില്‍ ബാഗും പുസ്തകങ്ങളും ഒപ്പം അതിനകത്ത് കയറിയിരുന്നാണ് കുട്ടികളുടെ സ്‌കൂളിലേക്കുള്ള യാത്ര. നൂറ് കണക്കിന് കുട്ടികളാണ് ഇത്തരത്തില്‍ സ്‌കൂളില്‍ എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്