ദേശീയം

വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്‍ ഹെലികോപ്ടര്‍ ; വെടിയുതിര്‍ത്ത് ഇന്ത്യന്‍ സൈന്യം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്ഥാന്റെ ഹെലികോപ്ടറെത്തിയെന്ന് സൈന്യം. ഹെലികോപ്ടറിന് നേരെ വെടിയുതിര്‍ത്തെന്നും ഇന്ത്യന്‍ സൈന്യം അവകാശപ്പെട്ടു. 

 യുഎന്‍ പൊതുസഭയില്‍ ഇന്ത്യ-പാക് ഉരസല്‍ രൂക്ഷമായതിന് തൊട്ട് പിന്നാലെയാണ് ഹെലികോപ്ടര്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയത്.


 ഇന്ന് രാവിലെ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. സ്റ്റേഷനുള്ളിലേക്ക് നടന്ന ഗ്രനേഡ് ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ