ദേശീയം

മോദിയെ കാണാന്‍ മരത്തില്‍ കയറി പ്രവര്‍ത്തകര്‍; ദയവ് ചെയ്ത് താഴെയിറങ്ങൂവെന്ന് പ്രധാനമന്ത്രി (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്


മംഗലാപുരം: പ്രസംഗം കേള്‍ക്കാനും കാണുന്നതിനുമായി ആവേശം മൂത്ത് കൂട്ടത്തോടെ മരത്തില്‍ കയറിയ അണികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി താഴെയിറക്കി. മംഗലാപുരത്തെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയാണ് മോദിയെ ഒരു നോക്ക് കാണുന്നതിനായി പ്രവര്‍ത്തകര്‍ അടുത്തുള്ള മരങ്ങളുടെ ചെറു കൊമ്പുകളില്‍ കൂട്ടത്തോടെ കയറിയത്. ആവേശം അതിരു വിടുന്നത് ശ്രദ്ധിച്ച പ്രധാനമന്ത്രി ദയവ് ചെയ്ത് താഴെയിറങ്ങൂ എന്ന് അവരോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.  

ചെറിയ മരക്കൊമ്പുകളില്‍ കയറിയിരിക്കുന്നത് സുരക്ഷിതമല്ലെന്നും അപകടം സംഭവിച്ചാല്‍ വലിയ വിഷമം ഉണ്ടാകുമെന്നും പ്രംസംഗത്തിനിടയിലും പ്രധാനമന്ത്രി വിളിച്ചു പറഞ്ഞു. 

തങ്ങളെ പ്രധാനമന്ത്രി ശ്രദ്ധിക്കുന്നുവെന്നും പരിഗണിച്ചുവെന്നും കണ്ടതോടെ അണികള്‍ നിലത്തിറങ്ങുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന