ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ്. തൂത്തുക്കുടിയിലെ വസതിയാണ് റെയ്ഡ് നടത്തിയിരിക്കുന്നത്. തൂത്തുക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് കനിമൊഴി
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ