ദേശീയം

സ്വാധി പ്രജ്ഞ സിംഗ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു; ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയായേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ കോടതി കുറ്റവിമുക്തയാക്കിയ സന്യാസിനി പ്രജ്ഞ സിംഗ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നു. താന്‍ ബിജെപിയില്‍ ചേര്‍ന്നതായും തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്നും പ്രജ്ഞ സിംഗ് അറിയിച്ചു. ജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറ്ഞ്ഞു

മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ പ്രജ്ഞ സിംഗ് ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് പ്രജ്ഞ സിംഗ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഭോപ്പാലിലെ പാര്‍്ട്ടി ഓഫീസിലെത്തി മുതിര്‍ന്ന നേതാക്കളായ ശിവരാജ് സിംഗ് ചൗഹാന്‍, രാംലാല്‍ എന്നിവരുമായി പ്രജ്ഞ സിംഗ് കൂടിക്കാഴ്ച നടത്തി. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദ്വിഗ് വിജയ്‌സിംഗാണ് ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി