ദേശീയം

രാഖി കെട്ടാന്‍ മോദിക്ക് മുന്നില്‍ കുട്ടികളുടെ വന്‍നിര, ലാളിച്ചും ചേര്‍ത്തുപിടിച്ചും സ്‌നേഹവായ്പ് (രക്ഷാബന്ധന്‍ വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാഹോദര്യത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുട്ടികളും സ്ത്രീകളും രാഖി കെട്ടിക്കൊടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

കുട്ടികളോട് കുശലം പറയുന്നതും വാത്സല്യത്തോടെ ചേര്‍ത്തുപിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചില കുട്ടികള്‍ മോദിയുടെ അനുഗ്രഹത്തിനായി തിരക്കുകൂട്ടുന്നുണ്ട്. വരിവരിയായി വന്ന് കുട്ടികള്‍ മോദിയുടെ കൈയില്‍ രാഖി കെട്ടി മടങ്ങുന്നതാണ് വീഡിയോയില്‍ ഉളളത്.

രക്ഷാബന്ധന്‍ ആഘോഷങ്ങള്‍ക്ക് മുന്‍പ് മോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന പ്രസംഗം നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു