ദേശീയം

വ്യോമസേനാ വിമാനം തകര്‍ന്നു വീണു ; പൈലറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു : വ്യോമസേനാ വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. മിറാഷ് 2000 പരിശീലന എയര്‍ക്രാഫ്റ്റാണ് തകര്‍ന്നുവീണത്. ബംഗളൂരു എച്ച് എഎല്‍ വിമാനത്താവളത്തിന് സമീപം യെമലൂരില്‍ വെച്ചായിരുന്നു അപകടം.

പരിശീലനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍