ദേശീയം

കനത്ത മഞ്ഞുവീഴ്ചയില്‍ കുടുങ്ങി ഗര്‍ഭിണി; കിലോമീറ്ററോകളോളം ചുമലിലേറ്റി; ഇരട്ടക്കുട്ടികള്‍ക്ക് ജന്മം ന്ല്‍കി; ബിഗ് സല്യൂട്ട്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട ഗ്രാമത്തില്‍ കുടുങ്ങിയ ഗര്‍ഭിണിക്ക് തുണയായി ആര്‍മി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗുല്‍ഷാന്‍ ബീഗത്തിന് സുഖപ്രസവം. 

കശ്മീരില്‍ കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് വാഹനഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ബന്ദിപ്പോറ ജില്ലയിലെ പന്‍വാര്‍ ഗ്രാമം ഒറ്റപ്പെട്ടിരിക്കുകയാണ്. കനത്ത മഞ്ഞിനെ അവഗണിച്ച് രണ്ടരകിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് ഗര്‍ഭിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ആശുപത്രിയിലെത്തിയ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. എല്ലാം തിരക്കുകളും മാറ്റിവെച്ച് സഹായിച്ച സൈന്യത്തിന് നാട്ടുകാരും ബന്ധുക്കളും അഭിനന്ദനം അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ