ദേശീയം

സ്ത്രീകളുടെ ബാത്ത്റൂമിൽ ബുർഖ ധരിച്ച് കയറി ; യുവാവ് അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

പനാജി: സ്ത്രീകളുടെ ശുചിമുറിയിൽ ബുര്‍ഖ ധരിച്ച് സ്ത്രീവേഷത്തിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗോവയിലെ പനാജി ബസ് സ്റ്റാന്റിലാണ് സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിര്‍ഗില്‍ ഫെര്‍ണാണ്ടസ് (35) ആണ് പൊലീസിന്റെ പിടിയിലായത്. 

സെന്‍ട്രല്‍ ബസ് സ്റ്റാന്റിലെ സ്ത്രീകളുടെ ബാത്ത് റൂമില്‍ ഇയാൾ ബുർഖ ധരിച്ച് പ്രവേശിക്കുകയായിരുന്നു. സംശയം തോന്നിയ യാത്രക്കാരാണ് വിവരം അധികൃതരെ ധരിപ്പിച്ചത്. പ്രതിയുടെ പേരില്‍ സെക്ഷന്‍ 419 പ്രകാരം കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ