ദേശീയം

വ്യാജമദ്യ ദുരന്തം;11 സ്ത്രീകളടക്കം 31 പേർ മരിച്ചു, മരണ സംഖ്യ ഉയർന്നേക്കും

സമകാലിക മലയാളം ഡെസ്ക്

​ഗുവാഹത്തി: അസമിൽ വ്യാജമദ്യം ഉള്ളിൽച്ചെന്ന് 31 പേർ മരിച്ചു. ഇതിൽ പതിനൊന്ന്‌ പേർ സ്ത്രീകളാണ്. മദ്യം കഴിച്ച് അവശനിലയിലായ 50 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സൽമീര പ്ലാന്റേഷനിലെ തൊഴിലാളികളാണ് മരിച്ചത്.

തേയില എസ്റ്റേറ്റിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു മദ്യസത്കാരമുണ്ടായതെന്നും നൂറിലേറെ ആളുകൾ മദ്യപിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി.  ആശുപത്രിയിലുള്ളവരിൽ പലരുടെയും നില ​ഗുരുതരമാണ്. മരണ സംഖ്യ ഉയര്‍ന്നേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ