ദേശീയം

സ്‌ഫോടക വസ്തുക്കളുമായി രണ്ട് ഭീകരര്‍ ബംഗാളില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് തീവ്രവാദികള്‍ പിടിയിലായി. ജമാഅത്ത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകരാണ് മുര്‍ഷിദാബാദില്‍ വച്ച് അറസ്റ്റിലായത്. 

കൊല്‍ക്കത്ത സെപ്ഷല്‍ ടാസ്‌ക് ഫോഴ്‌സും മുര്‍ഷിദാബാദ് പൊലീസും ചേര്‍ന്ന സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഭീകരര്‍ കുടുങ്ങിയത്. ഇവരുടെ കൈയില്‍ നിന്ന് ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. 

ബോധ് ഗയ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് നേരത്തെ ജമാഅത്ത് ഉല്‍ മുജഹിദീന്‍ പ്രവര്‍ത്തകനായ നുര്‍ അലം അറസ്റ്റിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ