ദേശീയം

സ്‌കൂളില്‍ പോകാന്‍ വൈകിയതിന് അമ്മ വഴക്ക് പറഞ്ഞു; പത്താം ക്ലാസുകാരന്‍ മെട്രോ ട്രെയിനിന് മുന്നില്‍ ചാടി 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സ്‌കൂളില്‍ പോകാന്‍ താമസിച്ചതിന് അമ്മ വഴക്കുപറഞ്ഞെന്ന കാരണത്താല്‍ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. മെട്രൊ ട്രെയിനിന് മുന്നില്‍ ചാടിയായിരുന്നു ആത്മഹത്യാശ്രമം. 

ട്രെയിന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ട് മാത്രമാണ് കുട്ടിയെ രക്ഷിക്കാനായതെന്ന് പൊലീസ് പറഞ്ഞു. ട്രാക്കിലേക്ക് വീണപ്പോള്‍ ഉണ്ടായ ആഘാതത്തില്‍ കുട്ടിയുടെ തലയില്‍ മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. കുട്ടിയെ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചെന്നും പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ തയ്യല്‍കട നടത്തുകയാണ് കുട്ടിയുടെ മാതാപിതാക്കള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍