ദേശീയം

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം മുഹമ്മദ് സുള്‍ഫിഖര്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഫുഡ്‌ബോള്‍ താരം മുഹമ്മദ് സുള്‍ഫിഖര്‍ അന്തരിച്ചു. 83 വയസായിരുന്നു. 1956ല്‍ മെല്‍ബണ്‍ ഒളിംബിക്‌സില്‍ നാലാം സ്ഥാനത്തെത്തി ചരിത്രത്തില്‍ ഇടം നേടിയ ടീമില്‍ അംഗമായിരുന്നു മുഹമ്മദ് സുള്‍ഫിഖര്‍.

മെ​ൽ​ബ​ണി​ൽ വെ​ങ്ക​ല മെ​ഡ​ലി​നു വേ​ണ്ടി​യു​ള്ള മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ട്ടു. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ ഇ​ന്നോ​ള​മു​ള്ള ഏ​റ്റ​ലും വ​ലി​യ നേ​ട്ട​മാ​യി മെ​ൽ​ബ​ണി​ലെ നാ​ലാം സ്ഥാ​നം. മെ​ൽ​ബ​ണി​ൽ ടീം ​ഇ​ന്ത്യ​യി​ൽ സു​ൾ​ഫി​ഖ​റു​ദ്ദീ​ൻ അം​ഗ​മാ​യി​രു​ന്നെ​ങ്കി​ലും ഒ​രു മ​ത്സ​ര​ത്തി​ൽ​പോ​ലും ക​ളി​ച്ചി​രു​ന്നി​ല്ല. 

സുള്‍ഫിഖര്‍ 1958 ടോ​ക്കി​യോ ഏ​ഷ്യ​ൻ ഗെ​യിം​സ് ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. 1955 മു​ത​ൽ 1967 വ​രെ ആ​ന്ധ്രാ​പ്ര​ദേ​ശ് സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു സുള്‍ഫിഖര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത