ദേശീയം

മദ്യപിച്ചെത്തി; മൂന്ന് മാസം ഗര്‍ഭിണിയായ ആടിനെ ബലാത്സംഗം ചെയ്തുകൊന്നു; യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: മൂന്ന് മാസം ഗര്‍ഭിണിയായ ആയ ആടിനെ ബലാത്സംഗം ചെയ്ത് കൊന്നുവെന്ന പരാതിയില്‍ 27കാരന്‍ അറസ്റ്റില്‍. ആടിന്റെ ഉടമസ്ഥയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ബിഹാറില്‍ പട്‌നക്ക് സമീപമുള്ള പാര്‍സ ബസാറിലാണ് സംഭവം,

മദ്യപിച്ചെത്തിയ ശേഷമാണ് യുവാവ് തന്റെ ആടിനെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. ഗ്രാമത്തിലുള്ള ഒരുപാട് പേര്‍ സംഭവത്തിന് ദൃക്‌സാക്ഷികളാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 

ബിഹാറിലെ മധേപുര എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ് പ്രതി. ഇയാള്‍ പാര്‍സ ബസാറില്‍ ദിവസ വേതനത്തിന് ജോലി ചെയ്തുവരികയാണ്. ബലാത്സംഗത്തെത്തുടര്‍ന്നാണ് ആട് ചത്തു. ആടിന്റെ ജഡം പൊലീസ് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാകും തുടര്‍നടപടികളെന്ന് പൊലീസ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍