ദേശീയം

പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കള്ളക്കേസ് ; പരാതിക്കാരി 25 ലക്ഷം രൂപ പിഴയടക്കണമെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സാമ്പത്തിക നേട്ടത്തിനായി പീഡനപരാതി നല്‍കിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പരാതിക്കാരിക്ക് ബോംബൈ ഹൈക്കോടതി 25 ലക്ഷം രൂപ പിഴ വിധിച്ചു. ബിസനസുകാരിയായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്നാണ് ഹരിയാ സ്വദേശിക്കെതിരെ പീഡനാരോപണം ഉന്നയിച്ച് കേസ് കൊടുത്തത്. 

ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയ കോടതി വനിതാ സംരക്ഷണ നിയമങ്ങളെ പരാതിക്കാരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും  നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. ഇത്തരം കേസുകളുണ്ടാകുന്നത് സത്യസന്ധമായ പരാതികളെയും ബാധിക്കുമെന്നും കോടതി പറഞ്ഞു. ബിസിനസ് തര്‍ക്കങ്ങളാണ് ഇത്തരമൊരു കേസിന് പിന്നിലെന്നും യുവതിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും കണ്ടെത്തിയതോടെയാണ് പിഴ ശിക്ഷ വിധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി