ദേശീയം

ഇന്ത്യയിലെ 70 ശതമാനം സ്ത്രീകളും രതിമൂര്‍ച്ഛ അനുഭവിക്കുന്നില്ല: ഡ്യൂറെക്‌സ് പരസ്യ ക്യാംപെയ്ന്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിലെ 70 ശതമാനം സ്ത്രീകളും ലൈംഗീക ബന്ധത്തില്‍ രതിമൂര്‍ച്ഛ അനുഭവിക്കുന്നില്ലെന്നുള്ള സര്‍വേ ഫലം പുറത്ത്. പ്രമുഖ  കോണ്ടം ബ്രാന്‍ഡായ ഡൂറെക്‌സാണ് പരസ്യ ക്യാംപെയിന്‍ നടത്തിയത്. രതിമൂര്‍ച്ഛയിലെ സ്ത്രീ പുരുഷ അസമത്വത്തെ കുറിച്ചാണ് ഡ്യൂറെക്‌സ് പഠനം നടത്തിയത്. 

ഇന്ത്യയിലെ സ്ത്രീകള്‍ രതിമൂര്‍ച്ഛ പ്രതിസന്ധിയിലാണോ എന്നായിരുന്നു പരസ്യ ക്യാംപെയിനിന്റെ കാപ്ഷന്‍. ഡൂറെക്‌സിന്റെ ഈ സര്‍വ്വേ നടി സ്വര ഭാസ്‌കര്‍ ഷെയര്‍ ചെയ്യുകയും വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ട്. 

'നമ്മള്‍ ഇപ്പോള്‍ തന്നെ സാമൂഹിക അസമത്വവും ലിംഗ അസമത്വവും നേരിടുന്നുണ്ട്. അതിനാല്‍ രതിമൂര്‍ച്ഛയിലെ സ്ത്രീ പുരുഷ അസമത്വം കൂടി സഹിക്കാന്‍ കഴിയില്ല എന്നാണ് താരം പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം