ദേശീയം

ജ്വല്ലറി ഉടമ വെടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ജ്വ​ല്ല​റി ഉ​ട​മ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഡ​ൽ​ഹി​യി​ലെ റ​ൺ​ഹോ​ള​യി​ലാ​ണ് അ​ജ്ഞാ​ത സം​ഘം 35കാരനായ ജ്വ​ല്ല​റി ഉ​ട​മ​യ്ക്ക് നേരെ നിറയൊഴിച്ചത്. ജ്വ​ല്ല​റി​യി​ലെ​ത്തി​യാ​ണ് അക്രമിസംഘം ഉടമയെ വധിച്ചത്.

 വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ സ്ഥ​ല​ത്തു​നി​ന്നും ലൈ​സ​ൻ​സു​ള്ള ഒ​രു തോ​ക്കും തിര നിറയ്ക്കാൻ ഉപയോ​ഗിക്കുന്ന കാലിയായ രണ്ട് കാർറ്റ്റജും കണ്ടെത്തിയിട്ടുണ്ട്.പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍