ദേശീയം

തൊഴിലില്ലായ്മ രൂക്ഷമായത് മോദി ഭരണത്തില്‍; ഷൂ പോളിഷ് ചെയ്ത് എന്‍എസ് യുഐയുടെ പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വര്‍ധിക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് എന്‍എസ്‌യുഐ. ഷൂ പോളിഷ് ചെയ്താണ് വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്നലെയായിരുന്നു പ്രതിഷേധ പ്രകടനം. 

തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ് രാജ്യത്തെ യുവാക്കളെ ബിജെപി സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്താണ് തൊഴിലില്ലായ്മ വര്‍ദ്ധിച്ചതെന്നും എന്‍എസ് യുഐ നേതാക്കള്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി