ദേശീയം

'രാഹുല്‍ എഴുന്നേറ്റില്ലെന്ന് തോന്നുന്നു, രാവിലെ നുണപ്രചരണം ഒഴിവായി' ; പത്രസമ്മേളനം മാറ്റിയതിനെ ട്രോളി ബിജെപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് രാവിലെ നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഉച്ചയിലേക്ക് മാറ്റിയതിനെ ട്രോളി ബിജെപി രംഗത്തെത്തി. രാഹുല്‍ഗാന്ധി രാവിലെ എഴുന്നേറ്റില്ലെന്ന് തോന്നുന്നു. എന്തായാലും നന്നായി. രാവിലെ നുണ പ്രചരിച്ചില്ലല്ലോ എന്ന് ബിജെപി ട്വീറ്റ് ചെയ്തു. 

ഇന്ന് രാവിലെ 10.15 ന് രാഹുല്‍ മാധ്യമങ്ങളെ കാണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് മാറ്റുകയായിരുന്നു. ഇതാണ് ബിജെപി ട്രോളിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി