ദേശീയം

ഐസിഎസ്‌ഇ - ഐഎസ്‌സി പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐസിഎസ്‌ഇ- ഐഎസ്‌സി പത്താം ക്ലാസ് , പ്ലസ് ടു പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. മുംബൈ സ്വദേശി ജൂഹി റുപേഷ് കജാരിയയും മന്‍ഹര്‍ ബന്‍സാലുമാണ് പത്താം ക്ലാസിലെ ടോപ്പര്‍മാര്‍. 99.60 ശതമാനം സ്‌കോറാണ് ഇരുവരും നേടിയത്. പെണ്‍കുട്ടികളാണ് മികച്ചവിജയം നേടിയവരുടെ പട്ടികയില്‍ മുന്നിലുള്ളത്. 

cisce.org അല്ലെങ്കില്‍ results.cisce.org എന്നീ വെബ്‌സൈറ്റുകളിലും എസ്എംഎസുകളായും ഫലം ലഭ്യമാണ്.

പരീക്ഷ എഴുതിയവരില്‍ 98.54 ശതമാനം വിദ്യാര്‍ത്ഥികളും പത്താംക്ലാസില്‍ നിന്നും ഉപരിപഠനത്തിന് യോഗ്യത നേടി. പടിഞ്ഞാറന്‍ മേഖലയാണ് ബോര്‍ഡ് എക്‌സാമില്‍ മികച്ച നേട്ടം കൈവരിച്ചത്. 99.60 ശതമാനം കുട്ടികളും വിജയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ