ദേശീയം

മമതയുടെ കാര്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകരുടെ ജയ്ശ്രീറാം വിളി: ക്ഷുഭിതയായി ബംഗാള്‍ മുഖ്യമന്ത്രി, വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ജയ് ശ്രീ റാം എന്ന് വിളിച്ച് ഒരു സംഘമാളുകള്‍ മമതയുടെ വാഹനം തടയുകയായിരുന്നു. കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്.

ക്ഷുഭിതയായ മമത ഉടന്‍ തന്നെ കാറില്‍ നിന്നും പുറത്തിറങ്ങി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞു. ബംഗാളിന് പുറത്തുള്ളവരാണ് തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് മമത പറഞ്ഞത്. 'അവരെല്ലാം പുറത്തുള്ളവരും കുറ്റവാളികളും ബിജെപി പ്രവര്‍ത്തകരുമാണ്. അവര്‍ ബംഗാളില്‍ നിന്നുളളവരല്ല'- മമത ബാനര്‍ജി പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി