ദേശീയം

ഒരു കോടി മടക്കിത്തരുമെന്ന് വാഗ്ദാനം; 23കാരന്‍ വീട്ടമ്മയുടെ 71 ലക്ഷം തട്ടി; വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഓണ്‍ലൈനിലൂടെ വീട്ടമ്മയുടെ 71 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ഭോപ്പാലില്‍ വച്ചാണ് നൈജീരിയന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

23കാരനായ നൈജീരിയന്‍ സ്വദേശി മാര്‍വലെസ് ഉചെയെ ഡല്‍ഹിയില്‍വച്ചാണ് അറസ്റ്റ്് ചെയ്തതെന്ന് ഡിഐജി ഇര്‍ഷാദ് വാലി പറഞ്ഞു.

71 ലക്ഷം രൂപ നല്‍കിയാല്‍ ഒരു കോടി മടക്കിത്തരാമെന്ന് വാഗ്ദാനം നല്‍കിയാണ് വീട്ടമ്മയില്‍ നിന്നും 23കാരന്‍ വന്‍തുക തട്ടിയെടുത്തത്. പ്രതിയെ പൊലീസ് റിമാന്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം വിസയുടെ കാലാവധി കഴിഞ്ഞ യുവാവ് നിയമവിരുദ്ധമായാണ് രാജ്യത്ത് കഴിയുന്നതെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന