ദേശീയം

തോക്ക് കയ്യിലേന്തി നൃത്തം ചെയ്ത് യുവാക്കളുടെ അതിരുവിട്ട ആഘോഷം; അന്വേഷിക്കുമെന്ന് പൊലീസ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പട്‌ന:തോക്ക് കയ്യിലേന്തി ഒരു സംഘം യുവാക്കള്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ബീഹാറിലെ മുസഫര്‍പൂറിലാണ് സംഭവം. അഹിയ്യാപൂര്‍ മേഖലയില്‍ ഒരു പരിപാടിക്കിടെയാണ് യുവാക്കളുടെ അതിരുവിട്ട ആഘോഷം. തോക്ക് കയ്യിലേന്തി യുവാക്കളുടെ സംഘം നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. അതിനിടെ ഒരാള്‍ തോക്ക് ലോഡ് ചെയ്ത് മുകളിലേക്ക് ഉയര്‍ത്തിക്കാട്ടുന്നുണ്ട്. നൃത്തച്ചുവടുകളോടെയാണ് യുവാക്കളുടെ അഭ്യാസപ്രകടനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്