ദേശീയം

കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് മഷിയേറ്; പ്രതിഷേധവുമായി യുവാക്കള്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

പട്‌ന : കേന്ദ്രമന്ത്രി അശ്വിനികുമാര്‍ ചൗബയ്ക്ക് നേര്‍ക്ക് മഷിയേറ്. രണ്ട് അജ്ഞാത യുവാക്കളാണ് കേന്ദ്രമന്ത്രിക്ക് നേരെ മഷിയെറിഞ്ഞ് പ്രതിഷേധിച്ചത്. ബീഹാറിലെ പട്‌നയില്‍ ഡെങ്കിപ്പനി ബാധിതരായവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബ.

പട്‌ന മെഡിക്കല്‍ കോളേജില്‍ പനി ബാധിതരെ സന്ദര്‍ശിച്ച ശേഷം കാറില്‍ കയറാന്‍ ഒരുങ്ങുമ്പോഴായിരുന്നു കേന്ദ്രമന്ത്രിക്ക് നേര്‍ക്ക് പ്രതിഷേധം ഉണ്ടായത്. മന്ത്രിയുടെ ദേഹത്തും കാറിലും മഷി വീണു. ഉടന്‍ തന്നെ മന്ത്രിയുടെ അംഗരക്ഷകര്‍ പ്രതിഷേധക്കാരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍