ദേശീയം

വാളയാര്‍ കേസ് ജെഎന്‍യുവിലും കത്തിച്ച് എബിവിപി; മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാളയാര്‍ പീഡനക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിര ജെഎന്‍യുവില്‍ എബിവിപിയുടെ പ്രതിഷേധം. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പങ്കെടുത്ത പരിപാടി നടന്ന വേദിക്ക് സമീപത്തും ക്യാമ്പസ് പരിസരത്തും എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. 'കേരള സര്‍ക്കാര്‍ മൂര്‍ദാബാദ്' എന്നെഴുതിയ കാര്‍ഡുകളുമായാണ് എബിവിപി പ്രതിഷേധം നടത്തിയത്.

വാളായര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതിവിട്ട കോടതി നടപടിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച വന്നതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ബിജെപിയും എബിവിപിയും പ്രക്ഷോഭത്തിലാണ്. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇടതു സംഘടനകള്‍ക്ക് വ്യക്തമായ മേല്‍ക്കൈയുള്ള ജെഎന്‍യുവിലും എബിവിപി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു