ദേശീയം

ഗോമൂത്രം ഉപയോഗിച്ച് കാന്‍സറിന്റെ മരുന്ന് വരെ നിര്‍മ്മിക്കുന്നു: കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: മരുന്ന് നിര്‍മ്മാണത്തെക്കുറിച്ച് വിവാപരമായ പരാമര്‍ശവുമായി കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി അശ്വിസി ചൗബേ. രാജ്യത്ത് മരുന്നുല്‍പ്പാദനത്തിന് ഗോമൂത്രം ഉപയോഗിക്കുന്നുവെന്നാണ് മന്ത്രിയുടെ ട്വീറ്റ്. കാന്‍സറിനുള്ള മരുന്നുകള്‍ അടക്കം നിരവധി മരുന്നുകള്‍ ഗോമൂത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകള്‍ വികസിപ്പിക്കുന്നതായും അശ്വിസി ചൗബേയുടെ ട്വീറ്റില്‍ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് മന്ത്രിയുടെ പ്രസ്താവനയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി