ദേശീയം

ടോള്‍ പ്ലാസ ജീവനക്കാരനെ കാബിനില്‍ കയറി രണ്ടുപേര്‍ ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചു (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ടോള്‍ ചാര്‍ജിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുപേര്‍ ചേര്‍ന്ന് ടോള്‍ പ്ലാസ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ടോള്‍ പ്ലാസ കാബിനില്‍ ജീവനക്കാരനെ രണ്ടുപേര്‍ ചേര്‍ന്ന് തുടര്‍ച്ചയായി അതിക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെപ്റ്റംബര്‍ ഏഴിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്.

പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി