ദേശീയം

സുപ്രിയ ശ്രിനാതെ കോൺ​ഗ്രസ് ദേശീയ വക്താവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ടെലിവിഷൻ ജേണലിസ്റ്റ് സുപ്രിയ ശ്രിനാതെയെ കോൺ​ഗ്രസ് ദേശീയ വക്താവായി നിയമിച്ചു. പാർട്ടിയുടെ മുൻ എംപി ഹർഷവർധന്റെ മകളാണ് സുപ്രിയ. 

പാർട്ടി വക്താവായി സുപ്രിയ ശ്രിനാതെയെ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചുതായി എഐസിസി വാർത്താ വിനിമയ വിഭാഗം ചുമതലയുള്ള രൺദീപ് സിങ് സുർജെവാല അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ സുപ്രിയ മൽസരിച്ചിരുന്നു. 

സുപ്രിയയുടെ പിതാവ് ഹർഷ് വർധൻ രണ്ടു തവണ മഹാരാജ് ഗഞ്ചിൽ നിന്നുള്ള എം.പി‍യായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എപ്പോള്‍ വേണമെങ്കിലും ഒപ്പിട്ട് എടുക്കാവുന്നതേയുള്ളു; പ്രസിഡന്റ് ഇപ്പോഴും ഞാന്‍ തന്നെ; കെ സുധാകരന്‍

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി

ബിരുദ പ്രവേശനം: സിയുഇടി സിറ്റി ഇന്റിമേഷന്‍ സ്ലിപ്പ് പ്രസിദ്ധീകരിച്ചു, അറിയേണ്ടതെല്ലാം

'വരട്ടെ, ധൃതി വേണ്ട'; കെ സുധാകരന് എഐസിസി നിര്‍ദേശം; പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കല്‍ വൈകും