ദേശീയം

നടുറോഡില്‍ ബൈക്കിലെത്തി മാധ്യമപ്രവര്‍ത്തകയുടെ മൊബൈല്‍ തട്ടിപ്പറിച്ച് മോഷ്ടാക്കള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകയുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്ന മോഷ്ടാക്കളുടെ ദൃശ്യം പുറത്ത്. ഓഖ്‌ലയിലാണ് സംഭവം നടന്നത്. നടന്നുപോകുന്ന മാധ്യമപ്രവര്‍ത്തയുടെ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഫോണ്‍ തട്ടിപ്പറിച്ചു പോകുന്നതിന്റെ സിസി ടിവി ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇവരുടെ പിന്നാലെ മാധ്യമപ്രവര്‍ത്തക ഓടുന്നതിന്റെ ദൃശ്യവും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞദിവസം മറ്റൊരു മാധ്യമപ്രവര്‍ത്തകയുടെ മൊബാല്‍ ഫോണും ഡല്‍ഹിയില്‍ മോഷണം പോയിരുന്നു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്നു ഇവരുടെ മൊബൈല്‍ ഫോണ്‍ ബൈക്കിലെത്തിയ സംഘം കവരുകയായിരുന്നു. ആക്രണത്തില്‍ ഓട്ടോയില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ