ദേശീയം

കോവിഡ് ശമനമില്ലാതെ മഹാരാഷ്ട്ര; ഇന്നും പതിനായിരത്തിലേറെ രോഗികള്‍; 256 പേര്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്


 
മുംബൈ:
മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്നും പതിനായിരത്തിലേറെ പേര്‍. ഇന്ന് 11,088 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 256 പേരാണ് മരിച്ചത്. 

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,35,601 ആയി. 1,48,553 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 

10,014 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. ഇതോടെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 3,68,435 ആയി. 

ആന്ധ്രാപ്രദേശില്‍ ഇന്ന് 9,024 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5834 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ആന്ധ്രയില്‍ ഇന്ന് 87 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 118 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്