ദേശീയം

മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്നുവീണു; 200 പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരിക്ക്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ 200 പേർ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്. 

റായ്ഗഡ് ജില്ലയിലെ കാജൽപുരയിലാണ് വൈകീട്ട് 6.30 ഓടെ അപകടം നടന്നത്. അഞ്ച് നിലയുള്ള കെട്ടിടമാണ് തകർന്നു വീണത്. 

അഞ്ചു നില കെട്ടിടത്തിന്റെ മൂന്ന് നിലകളാണ് തകർന്ന് നിലംപൊത്തിയത്. ദേശീയ ദുരന്തനിവാരണ സേന സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍