ദേശീയം

വനത്തിന്റെ നടുക്ക് ഒറ്റയ്ക്ക് നില്‍ക്കുന്ന ആന; പിന്നില്‍ ചെടികള്‍ക്കിടയില്‍ ഒളിഞ്ഞ് നിന്ന് കടുവ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന കടുവയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

59 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. വനത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുകയാണ് ആന. പിന്നില്‍ ചെടികള്‍ക്കിടയില്‍ മറഞ്ഞുനിന്ന് ആനയെ നിരീക്ഷിക്കുന്ന കടുവയുടെ ദൃശ്യങ്ങളാണ് ശ്രദ്ധേയമായത്. വില്യം ബ്ലേക്കിന്റെ പ്രസിദ്ധമായ കവിതയിലെ ചില വരികള്‍ സഹിതമാണ് വീഡിയോ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി