ദേശീയം

രണ്ട് വെടിയുണ്ടകളുമായി മെട്രോ യാത്രക്കാരി പിടിയില്‍; അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ജുമാ മസ്ജിദ് മെട്രോ സ്‌റ്റേഷനില്‍ നിന്ന് വെടിയുണ്ടയുമായി നാല്‍പ്പത്തിയാറുകാരി പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. 

യാത്രക്കാരിയുടെ ബാഗിലായിരുന്നു രണ്ട് വെടിയുണ്ടകള്‍. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിനിയുടെ കൈയില്‍ നിന്നാണ് വെടിയുണ്ടകള്‍ കണ്ടെടുത്തത്. ഉച്ചയ്ക്ക ഒന്നരയോടെ ജുമാ മസ്ജിദ് മെട്രസ്‌റ്റേഷനിലെ ലഗേജ് പരിശോധനയ്ക്കിടെയാണ് സംഭവം. വെടിയുണ്ടകള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ കൈവശമില്ലാത്തതിനാല്‍ മെട്രോ അധികൃതര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍