ദേശീയം

ചാവുനിലമായി മുംബൈ; മരിച്ചത് 5405പേര്‍; മഹാരാഷ്ട്രയില്‍ ഇന്നുമാത്രം 6,741പേര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 6,741പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4500പേര്‍ രോഗമുക്തരായി. 213പേരാണ് ഇന്ന് മരിച്ചത്. 

2,67,665പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,49,007പേര്‍ രോഗമുക്തരായി. 10,695പേരാണ് മരിച്ചത്. 1,0765പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 

രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന നഗരമായ മുംബൈയില്‍ ആകെ 95,100പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 66,633പേര്‍ രോഗമുക്തരായപ്പോള്‍ 5405പേര്‍ മരിച്ചു. 22,773പേര്‍ ചികിത്സയിലുണ്ട്.

താനെയാണ് സംസ്ഥാനത്ത് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു നഗരം. ഇവിടെ 65,324പേര്‍ക്ക് കോവിഡ് ബാധിച്ചു. 29,548പേര്‍ സുഖംപ്രാപിച്ചപ്പോള്‍ 1,769പേര്‍ക്ക് ജീവന്‍ നഷ്ടമായി. 34,006പേരാണ് ഇനി ചികിത്സയിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ