ദേശീയം

ഫ്ലക്സ് വയ്ക്കരുത്; ജന്മദിനാഘോഷമില്ല, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം; ഉദ്ധവ് താക്കറെയുടെ ആഹ്വാനം

സമകാലിക മലയാളം ഡെസ്ക്


മുംബൈ: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ ജന്‍മദിനാഘോഷം നടത്തില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആഘോഷം നടത്തരുതെന്നും ഫ്ലക്‌സുകള്‍ വയ്ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പകരം രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനും അദ്ദേഹം ആഹ്വാനം ചെയ്തു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍  രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3.37 ലക്ഷമാണ്.  12,556പേര്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു