ദേശീയം

അതിവേഗത്തില്‍ വന്ന വാഹനം ഇടിച്ചുതെറിപ്പിച്ചു; എസിപിക്ക് ദാരുണാന്ത്യം, പ്രതി ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിവേഗത്തില്‍ വന്ന വാഹനം ഇടിച്ച് എസിപിക്ക് ദാരുണാന്ത്യം. അപകടം നടന്നതിന് പിന്നാലെ ടാറ്റ 407 വാഹനത്തിന്റെ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.

ഡല്‍ഹിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. രാജോക്രി മേല്‍പ്പാലത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡല്‍ഹി പൊലീസിലെ എസിപി സാങ്കേത് കൗശിക്കിനാണ് അപകടം സംഭവിച്ചത്. അതിവേഗത്തില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. 

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എസിപിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്രതിയെ പിടികൂടാനുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ