ദേശീയം

പുഴയില്‍ വെള്ളം പൊങ്ങി, പാലത്തിലൂടെ സഞ്ചരിച്ച കാര്‍ ഒലിച്ചുപോയി (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

അനന്തപുര്‍ (ആന്ധ്ര): കനത്ത മഴ തുടരുന്ന ആന്ധ്രയില്‍ പുഴയ്ക്കു കുറുകെയുള്ള പാലത്തിലൂടെ പോവുകയായിരുന്ന കാര്‍ ഒഴുകിപ്പോയി. യാത്രക്കാര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ പാലം മുങ്ങിയ അവസ്ഥയിലാണ്. വാഹനങ്ങള്‍ വേഗം കുറച്ചാണ് മറുകര കടക്കുന്നത്.

വേഗംകുറച്ച് പാലത്തിന്റെ മുക്കാല്‍ ഭാഗവും പിന്നിട്ട കാര്‍ പെട്ടെന്നു ഒഴുക്കിനു ശക്തി കൂടിയതോടെ ഒലിച്ചുപോവുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'