ദേശീയം

സാധാരണ ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12ന് ശേഷം; ടിക്കറ്റ് ബുക്ക് ചെയ്തവരുടെ തുക തിരികെനല്‍കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12ന് ശേഷം മാത്രമേ ആരംഭിക്കുള്ളു.  ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് 12വരെ ബുക്ക് ചെയ്ത പാസഞ്ചര്‍, എക്‌സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ ടിക്കറ്റുകള്‍ റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചുനല്‍കും.

നിലവില്‍ സര്‍വീസ് നടത്തുന്ന ജനശതാബ്ദി,രാജധാനി, പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് തുടരുമെന്നും റെയില്‍വെ അറിയിച്ചു. മാര്‍ച്ച് 25മുതലാണ് രാജ്യത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍