ദേശീയം

‘സ്വർണ മനുഷ്യൻ’ സാമ്രാട്ട് മോസെ അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ‘സ്വർണ മനുഷ്യൻ’ എന്നറിയപ്പെട്ടിരുന്ന പുണെ സ്വദേശി സാമ്രാട്ട് മോസെ (39) മരിച്ചു. ഹൃദയാഘാതത്തെതുടർന്നാണ് മരണം. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് വളരെ കുറച്ച് ആളുകൾ മാത്രം പങ്കെടുത്തായിരുന്നു സംസ്കാര ശുശ്രൂഷകൾ നടത്തിയത്. 

8 മുതൽ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങൾ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വർണ മനുഷ്യൻ എന്ന് അറിയപ്പെട്ട് തുടങ്ങിയത്.  ഭാര്യയും 2 മക്കളും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ