ദേശീയം

കോവിഡിനെ തോല്‍പ്പിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജന്മനാട്ടിലേക്ക് ; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് നാട്ടുകാര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ : കോവിഡ് ബാധിതനായി ചികില്‍സയിലായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ രോഗമുക്തി നേടി സ്വന്തം നാട്ടില്‍ തിരിച്ചെത്തി. അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ കിരണ്‍ പവാറാണ് കോവിഡ് രോഗം ഭേദമായി നാട്ടില്‍ തിരിച്ചെത്തിയത്.

രോഗം പൂര്‍ണ്ണമായും ഭേദമായതിനെ തുടര്‍ന്നാണ് കിരണ്‍ പവാര്‍ സ്വദേശത്തെത്തിയത്. നാട്ടിലെത്തിയ കിരണ്‍ പവാറിനെ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് പുഷ്പവൃഷ്ടി നടത്തിയാണ് സ്വീകരിച്ചത്.

മഹാരാഷ്ട്രയില്‍ 1500 ലേറെ പൊലീസ് ഉദ്യോഗസ്ഥരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു