ദേശീയം

കുന്നിന്റെ മുകളില്‍ നിന്ന് സെല്‍ഫി; 30കാരി മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍:  മധ്യപ്രദേശില്‍ സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ്‌ 30കാരിക്ക് ദാരുണാന്ത്യം. നീതു മഹേശ്വരിയാണ് മരിച്ചത്. 

വ്യാഴാഴ്ചയാണ് സംഭവം. കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തുന്നതിനിടെയാണ് സംഭവം നടന്നത്. ഇന്‍ഡോര്‍ നഗരത്തിന് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

ഇന്‍ഡോറില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള ജാം ഗേറ്റ് ഏരിയയിലാണ് അപകടം നടന്നത്. സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി കുന്നിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ