ദേശീയം

അതിഥികളായി വീട്ടുമുറ്റത്ത് കിളികള്‍ എത്തി; 'തേന്‍' പകര്‍ന്ന് കുഞ്ഞിന്റെ കരുതല്‍ (വീഡിയോ

സമകാലിക മലയാളം ഡെസ്ക്

തിന്മയുടെ ലോകം എന്ന് പറയുമ്പോഴും മുന്നോട്ട് ജീവിക്കാന്‍ പ്രതീക്ഷ നല്‍കുന്ന നിരവധി അനുഭവ കഥകള്‍ ഓരോ ദിവസവും പുറത്തുവരുന്നുണ്ട്. നന്മ നശിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്ന നിരവധി മാതൃകകളാണ് ചുറ്റിലുമുള്ളത്.

ഇപ്പോള്‍ ഒരു കുഞ്ഞ് കിളികള്‍ക്ക് വെള്ളം പകര്‍ന്ന് നല്‍കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. 

ഒരു പാത്രത്തില്‍ വെള്ളവുമായി ഇരിക്കുകയാണ് കുഞ്ഞ്. സ്പൂണില്‍ വെള്ളം പകരാന്‍ മുതിരുമ്പോള്‍ ഓടിയെത്തുകയാണ് കിളികള്‍. കിളികള്‍ ഒന്നിന് പിറകേ ഒന്നായി ഓടിവരുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ