ദേശീയം

നിയന്ത്രണം കടുപ്പിക്കുന്നു; മഹാരാഷ്ട്രയില്‍ പ്രവേശിക്കാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന ആശങ്കയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് നിയന്ത്രണം ശക്തമാക്കുന്നു. സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഡല്‍ഹി, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.

വിമാനത്തില്‍ വരുന്നവര്‍ 72 മണിക്കൂറിനുള്ളിലും ട്രെയിന്‍ യാത്രികര്‍ 96 മണിക്കൂറിനുള്ളിലും പരിശോധന ഫലം ലഭ്യമാക്കണം. മഹാരാഷ്ട്രയിലേക്ക് പോകുന്ന ട്രെയിന്‍ ഗോവ വഴിയായതിനാല്‍ കേരളത്തില്‍ നിന്നുള്ളവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍