ദേശീയം

ബാബാ ആംതെയുടെ ചെറുമകളും സാമൂഹ്യ പ്രവര്‍ത്തകയുമായ ശീതള്‍ ആംതെ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകന്‍ ബാബാ ആംതെയുടെ കൊച്ചുമകളും സാമൂഹ്യ പ്രവര്‍ത്തകയുമായി ശീതള്‍ ആംതെ കരാജ്കി ആത്മഹത്യ ചെയ്തു. ആനന്ദ് വന്‍ ആശ്രമത്തില്‍ തിങ്കളാഴ്ചയാണ് ശീതളിനെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. 

തിങ്കളാഴ്ച പുലര്‍ച്ചെ മയക്കുമരുന്ന് കുത്തിവച്ചാണ് ശീതള്‍ മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വൊറോറ റൂറല്‍ ആശുപത്രിയിലേക്ക് മാറ്റി. മഹാരോഗി സേവാ സമിതി എന്ന സന്നദ്ധ സംഘടനയുടെ സിഇഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു ശീതള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ