ദേശീയം

ട്രാഫിക് പൊലീസുകാരന്‍ ബോണറ്റില്‍; ബൈക്ക് യാത്രക്കാരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ് കാര്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: വാഹനം തടയാന്‍ ശ്രമിച്ച ട്രാഫിക് പൊലീസ് ഓഫീസറെ ഇടിച്ച് തെറുപ്പിച്ച് കാര്‍. നാഗ്പൂരില്‍ നടന്ന സംഭവത്തിന്റെ സിസിടി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിരക്കേറിയ സക്കര്‍ദാര റോഡിലാണ് സംഭവം നടന്നത്. വേഗത്തില്‍ വന്ന കാറിനെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച ട്രാഫിക് പൊലീസ് ഓഫിസറെ ഇടിച്ച് കാറിന്റെ ബോണറ്റില്‍ കയറ്റുകയായിരുന്നു. 

ഓഫീസറെയും കൊണ്ട് പാഞ്ഞ കാര്‍ ട്രാഫിക് സിഗ്നലില്‍ നില്‍ക്കുകയായിരുന്ന ബൈക്ക് യാത്രികരെയും ഇടിച്ചിട്ടു. സംഭവത്തില്‍ കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു