ദേശീയം

തുടര്‍ച്ചയായ കണ്ടുമുട്ടല്‍ പ്രണയമായി; വിവാഹവാഗ്ദാനം നല്‍കി മൂന്ന് വര്‍ഷം പീഡിപ്പിച്ചു; 25 കാരനെതിരെ 21കാരി

സമകാലിക മലയാളം ഡെസ്ക്

ബറേലി: വിവാഹവാഗ്ദാനം ചെയ്ത് 21 കാരിയെ ബലാത്സംഗം ചെയ്ത 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് വര്‍ഷം തുടര്‍ച്ചായായി ലൈംഗികമായി പീഡിപ്പിച്ചന്ന് യുവതി പരാതിയില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. 

നിയൂറിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മൂന്ന് വര്‍ഷം മുന്‍പാണ് യുവതി പ്രതിയുമായി അടുപ്പത്തിലായത്. യുവതിയുമായുള്ള തുടര്‍ച്ചയായ കണ്ടുമുട്ടല്‍ പ്രണയമായി വളര്‍ന്നു. പിന്നീട് വിവാഹവാഗ്ദാനം നല്‍കി തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നാണ് യുവതിയുടെ പരാതി. 

അവന്റെ ആഗ്രഹപൂര്‍ത്തികരണത്തിന് ശേഷം വിവാഹത്തില്‍ നിന്ന് യുവാവ് പിന്‍മാറുകയാണുണ്ടായതെന്നും പരാതിയില്‍ പറയുന്നു. ഐപിസി 36 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''