ദേശീയം

ആന്ധ്രയില്‍ ഇന്ന് 5,210പേര്‍ക്ക് കോവിഡ്; തമിഴ്‌നാട്ടില്‍ 5,015

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ/ഹൈദരാബാദ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ ഇന്ന് 5,210പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,55,727ആയി. 7,03,208പേരാണ് രോഗമുക്തരായത്. 6,224പേര്‍ മരിച്ചു. 46,295പേര്‍ ചികിത്സയിലാണ്. 

രോഗവ്യാപനം വര്‍ദ്ധിച്ച തോതില്‍ തുടരുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇന്ന് 5,015പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5,005പേര്‍ രോഗമുക്തരായി. 6,56,385പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6,02,038പേര്‍ രോഗമുക്തരായി. 10,252പേര്‍ മരിച്ചു. 44,095 പേര്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ