ദേശീയം

അതിര്‍ത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യന്‍ സേന പിടികൂടി; ചാരവൃത്തിക്കെത്തിയതായി സംശയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈനികനെ ഇന്ത്യന്‍ സൈന്യം പിടികൂടി. ലഡാക്കിലെ ഡംചോക് മേഖലയില്‍ നിന്നാണ് സൈനികനെ ഇന്ത്യന്‍  സേന പടിടികൂടിയത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി സൈനികന്‍ ആണെന്ന് കാണിക്കുന്ന രേഖകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തി.

ചൈനീസ് സൈനികനെ ചോദ്യം ചെയ്തുവരികയാണ്. ആറാമത്തെ മോട്ടറൈസ്ഡ് ഇന്‍ഫന്‍ട്രി ഡിവിഷനില്‍ നിന്നുള്ള ഇയാള്‍ ചാരവൃത്തിക്കെത്തിയതാണോയെന്നും സൈന്യം സംശയിക്കുന്നു. അതേസമയം അബദ്ധത്തില്‍ അതിര്‍ത്തികടന്നതാകാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം