ദേശീയം

തേയില തോട്ടത്തില്‍ 16 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാല; പിടികൂടി കാട്ടില്‍വിട്ടു

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: 16 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. അസമിലെ നാഗോണിലുള്ള തേയില തോട്ടത്തിന് സമീപത്ത് വച്ചാണ് രാജവെമ്പാല പിടിയിലായത്. 

16 അടി നീളമുള്ള രാജവെമ്പാലയുടെ തൂക്കം 20 കിലോയാണ്. പിടികൂടിയ പാമ്പിനെ സുരക്ഷിതമായി വനത്തില്‍ വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ