ദേശീയം

സിംഹക്കുട്ടിയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് കുരങ്ങന്‍, വാത്സല്യം; വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞുങ്ങളുടെ ഓമനത്വം തുളുമ്പുന്ന മുഖം കണ്ടാല്‍ ഇതര വര്‍ഗത്തില്‍പ്പെട്ട മൃഗങ്ങള്‍ വരെ ഉപദ്രവിക്കാതെ, താലോലിക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മാന്‍ക്കുട്ടിയെ സിംഹം താലോലിക്കുന്ന ദൃശ്യങ്ങള്‍ അടുത്തിടെ വൈറലായിരുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനംകവരുന്നത്.

സിംഹക്കുട്ടിയെ കുരങ്ങന്‍ താലോലിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. ദക്ഷിണാഫ്രിക്കയിലെ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

മരത്തിന്റെ മുകളാണ് പശ്ചാത്തലം. സിംഹക്കുട്ടിയെ കുരങ്ങന്‍ താലോലിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കത്തില്‍. സിംഹക്കുട്ടിയെ കൊണ്ട് ഒരു കൊമ്പില്‍ നിന്ന് മറ്റൊരു കൊമ്പിലേക്ക് ചാടുന്നതും കാണാം. ശത്രുക്കള്‍ വരുന്നുണ്ടോ എന്ന് ചുറ്റിലും നിരീക്ഷിക്കുന്നുമുണ്ട് കുരങ്ങന്‍.  കുട്ടിക്കുരങ്ങന്‍ ആണ് എന്ന് കരുതിയാണ് കുരങ്ങന്‍ സിംഹക്കുട്ടിയെ താലോലിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍